My scientist friend Jomy Joseph told me about this book first. For him,
it was the most inspirational book ever read and he keeps a copy with
him always, even on his travel abroad, along with his bible! I heard
similar stories from others too. That's how I read it this book for the
first time, it was a few years back. Now when I picked it again, I found
the content and meaning of this book in a new level, new light... And
the book still at it best in inspiration...
This is a first-hand feel of the books we read. Not into technicalities, but as readers what we think about the experience - that is the book. Your views are welcome...
29 December, 2012
23 December, 2012
എം ടി - രണ്ടാമൂഴം
As Read By
Bijith :|: ബിജിത്
എല്ലാവരും വളരെ നല്ലത് എന്നു പറയുന്ന പുസ്തകങ്ങള്‍ ഞാന്‍ പരമാവധി ഒഴിവാക്കാറുണ്ട്. എനിക്ക് മനസ്സിലാവാത്ത എന്തെങ്കിലും കാരണം കൊണ്ടാകും അവ നന്നാവാറു എന്നത് തന്നെ കാരണം. രണ്ടാമൂഴം എന്റെ ശേഖരത്തിന് മുതല്‍ക്കൂട്ടാവട്ടെ എന്ന് കരുതിയാണ് വാങ്ങാന്‍ അച്ഛനോട് പറഞ്ഞതും. ആദ്യത്തെ അദ്ധ്യായം വായിച്ചപ്പോള്‍ ഇത് ഭംഗിക്ക് വക്കാന്‍ ഉള്ളത് തന്നെ എന്ന് തീര്‍ച്ചപ്പെടുത്തി ഞാന്‍! പക്ഷെ, രണ്ടാമത്തെ അദ്ധ്യായം വായിച്ചു തുടങ്ങിയപ്പോള്‍ ഒന്നെനിക്ക് മനസ്സിലായി, ഇത് വായിക്കാതെ കീഴെ വക്കാന്‍ ആവില്ല!!! മാത്രമല്ല, ഈ കഥ ഇതില്‍ കൂടുതല്‍ ലളിതമായി പറയാനും ആവില്ല!
Subscribe to:
Posts (Atom)